വ​റു​ച​ട്ടി​യി​ല്‍നി​ന്ന് ഉയ​രു​ന്ന​ത് ദു​രി​ത​ക​ഥ! ​ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ബാ​ധ​ക​മ​ല്ല; അ​ഞ്ചു രൂ​പ​യ്ക്ക് രു​ചി പ​ക​ര്‍​ന്ന ഇ-​ഷോ​പ്പും പ്ര​തി​സ​ന്ധി​യി​ല്‍; ത​ട്ടു​ക​ട​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ചൂ​ട് ചാ​യ​ക്കൊ​പ്പം ലൈ​വാ​യി പാ​കം ചെ​യ്ത ചൂ​ട​ന്‍ ‘ക​ടി’… അ​തും കീ​ശ​കാ​ലി​യാ​വാ​തെ ല​ഭി​ച്ചാ​ലോ… സാ​യ​ന്ത​ന​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട​ന്‍ അ​ങ്ങാ​ടി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി കാ​ത്തി​രു​ന്ന ത​ട്ടു​ക​ട​ക്കാ​രു​ടെ ജീ​വ​തം തി​ള​ച്ചു​മ​റി​യു​ക​യാ​ണ്.

ര​ണ്ടു​മാ​സ​മാ​യി ക​ട തു​റ​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത ഇ​വ​രി​ല്‍ പ​ല​രും ഇ​ന്ന് പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണ്. തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ്ഥി​ര​മാ​യു​ള്ള ആ ​വ​രു​മാ​നം ഇ​വ​രു​ടെ കു​ടും​ബ​ത്തെ സ​ന്തു​ഷ്ട​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ കോ​വി​ഡ് 19 വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ത​ട്ടു​ക​ട​ക​ളും പെ​ട്ടി​ക​ട​ക്കാ​രു​ടെ​യും വ​രു​മാ​നം കു​റ​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജീ​വി​തം വ​റു​ച​ട്ടി​യി​ല്‍നി​ന്ന് എ​രി​തീ​യി​ലേ​ക്കാ​യി.

ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ത​ട്ടു​ക​ട​ക്കാ​ര്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഹോ​ട്ട​ലു​ക​ള്‍ പ​ല​തും പാ​ര്‍​സ​ല്‍ കൗ​ണ്ട​റു​ക​ളോ​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും ത​ട്ടു​ക​ട​ക്കാ​ര്‍ ക​ട​ക​ള്‍ തു​റ​ന്നി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ത്രം ക​ട​ക​ള്‍ തു​റ​ന്നെ​ങ്കി​ലും ക​ച്ച​വ​ടം മോ​ശ​മാ​ണെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

അ​ഞ്ചു രൂ​പ​യ്ക്ക് രു​ചി പ​ക​ര്‍​ന്ന ഇ-​ഷോ​പ്പും പ്ര​തി​സ​ന്ധി​യി​ല്‍

ചി​ല്ലു​കൂ​ട്ടി​ലി​രി​ക്കു​ന്ന രു​ചി​യു​ടെ പ​ത്ത​ര​മാ​റ്റു​മാ​യു​ള്ള ഏ​ത് ക​ടി​യെ​ടു​ത്താ​ലും അ​ഞ്ചു രൂ​പ​യ്ക്ക് ന​ല്‍​കി​യി​രു​ന്ന കു​ടും​ബ​ശ്രീ​യു​ടെ ഇ-​ഷോ​പ്പ് പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലാ​ണ്.

ര​ണ്ടു​മാ​സ​ത്തെ ക​ച്ച​വ​ടം നി​ര്‍​ത്തി​യ​തോ​ടെ ല​ക്ഷ​ങ്ങ​ളാ​ണ് ന​ഷ്ടം വ​ന്ന​തെ​ന്ന് വെ​ള്ളി​മാ​ട്കു​ന്ന് വെ​ണ്ണ​ത്ത​റ​പൊ​യി​ല്‍ സ്വ​ദേ​ശി​യും കോ​ര്‍​പ​റേ​ഷ​ന്‍ 15-ാം വാ​ര്‍​ഡ് സി​ഡി​എ​സ് അം​ഗ​വു​മാ​യി ഒ.​വി. മും​താ​സ് പ​റ​ഞ്ഞു.

വാ​യ്പാ തി​രി​ച്ച​ട​വു​ക​ളെ​ല്ലാം മു​ട​ങ്ങി​യി​രു​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​ട തു​റ​ന്ന​ല്ലാ​തെ ഇ​തി​നൊ​രു പോം​വ​ഴി​യി​ല്ല.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ണ്ടെ​ങ്കി​ലും ത​ട്ടു​ക​ട​ക്കാ​ര്‍​ക്ക് ക​ട തു​റ​ന്ന് പാ​ര്‍​സ​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ട്. അ​തി​നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ക്കു​ന്ന​തു വ​രെ ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി ത​ന്നെ തു​ട​രും.

സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത് വൈ​കി​യാ​ലും പ്ര​തി​സ​ന്ധി മാ​റി​ല്ല. ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റി​യാ​ല്‍ മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ള സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ​വെ​ന്ന് മും​താ​സ് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് മോ​ഡ​ല്‍​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ബ​സ്റ്റോ​പ്പി​ന​ടു​ത്ത് അ​ഞ്ചു വ​ര്‍​ഷം മു​മ്പാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ഇ-​ഷോ​പ്പ് ആ​രം​ഭി​ച്ച​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഘു​ഭ​ക്ഷ​ണം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി​ട്ടാ​യി​രു​ന്നു ഷോ​പ്പ് തു​ട​ങ്ങി​യ​ത്.

ഭ​ര്‍​ത്താ​വ് ഹു​സൈ​നും സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​മീ​ള​യും ജ​ല​ജ​യും ഒ​പ്പം നി​ന്ന​തോ​ടെ മും​താ​സി​ന്റെ സ്വ​പ്നം പൂ​വ​ണി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷം മു​മ്പ ആ​രം​ഭി​ച്ച ഷോ​പ്പ് മി​ത​മാ​യ വി​ല​യി​ല്‍ മാ​ത്ര​മാ​ണ് വി​ല്‍​പ​ന തു​ട​ര്‍​ന്ന​ത്. അ​തി​നി​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല പ​ല​വ​ട്ടം കു​തി​ച്ചു​യ​ര്‍​ന്നു.

ഒ​രി​ക്ക​ല്‍ മാ​ത്രം ക​ടി​ക​ള്‍​ക്ക് ഏ​ഴ് രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വീ​ണ്ടും മും​താ​സ് അ​ഞ്ചു രൂ​പ​യി​ലേ​ക്ക് ത​ന്നെ മാ​റി. ഇ​നി ക​ട തു​റ​ന്നാ​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല കൂ​ടു​മോ​യെ​ന്നാ​ണ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മു​ള്ള​വ​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്.

സി​റ്റി​യി​ല്‍ മാ​ത്രം 1200 ക​ട​ക​ള്‍

കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ല്‍ മാ​ത്രം 1500 ഓ​ളം പെ​ട്ടി​ക​ട​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ം പ​ട്ടി​ണി​യി​ലാ​ണ്. പ​ല യൂ​ണി​യ​നു​ക​ളും സ​ഹാ​യ ഹ​സ്ത​വു​മാ​യി രം​ഗ​ത്തു​ള്ള​താ​ണ് ഇ​വ​ര്‍​ക്ക് ആ​ശ്വാ​സം.

ന​ഗ​ര പ​രി​ധി​യി​ലെ യൂ​ണി​യ​ന് കീ​ഴി​ലു​ള്ള 400 ഓ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​ന്തു​വ​ണ്ടി പെ​ട്ടി​ക​ട വ​ഴി​വാ​ണി​ഭ യൂ​ണി​യ​ന്‍ എ​സ്ടി​യു കോ​ഴി​ക്കോ​ട് ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ പ​ള്ളി​ക്ക​ണ്ടി പ​റ​ഞ്ഞു.

പ​ല ക​ച്ച​വ​ട​ക്കാ​ര്‍​ക്കും സ​ഹാ​യധ​ന​വും യൂ​ണി​യ​ന്‍ ന​ല്‍​കു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ഇ​നി​യും നീ​ളു​ന്ന പ​ക്ഷം ഇ​വ​രു​ടെ ജീ​വി​തം താ​റു​മാ​റാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ധ​ന​സ​ഹാ​യ​മു​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment