ജിത്തു ജോസഫ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. കക്ഷി ബോളിവുഡ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. 2013-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദി ബോഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇമ്രാൻ ഹാഷ്മി, റിഷി കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ദി ബോഡിയുടെ റീമേക്കുമായി ജിത്തു ജോസഫ്
