ക്വലാലംപുർ: മലയാളി ബാഡ്മിന്റണ് താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവ്. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ കീഴടക്കിയാണു പ്രണോയിയുടെ കിരീടനേട്ടം. മൂന്നു ഗെയിമുകൾ നീണ്ട മത്സരത്തിൽ 21-19, 13-21, 21-18 എന്ന സ്കോറിനാണ് പ്രണോയിയുടെ വിജയം. പ്രണോയിയുടെ പ്രഥമ ബിഡബ്ള്യുഎഫ് വേൾഡ് ടൂർ കിരീടമാണിത്.
Related posts
ഐപിഎൽ മാർച്ച് 21ന്: ഫൈനൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് തീയതി ബിസിസിഐ പ്രഖ്യാപിച്ചു. 18-ാം സീസണ് ഐപിഎൽ മാർച്ച്...ശേഷം സ്ക്രീനിൽ ഇന്ത്യ, പാക്കിസ്ഥാൻ: ചാന്പ്യൻസ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025 എഡിഷനുള്ള ടീമുകളെ പ്രഖ്യാപിക്കാൻ ഇനി ബാക്കിയുള്ളത് ഇന്ത്യയും ആതിഥേയരായ പാക്കിസ്ഥാനും മാത്രം....മുന്പന്മാർ മുന്നോട്ട്… ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം
മെൽബണ്: ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. ഏഴാം സീഡായ ജോക്കോവിച്ച് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ...