കാമുകനെ തേച്ച് കല്യാണം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിവിധ രീതിയില്‍ പണി കൊടുത്തിട്ടുണ്ട് പുരുഷന്മാര്. എന്നാല്‍ വ്യത്യസ്തമായൊരു പണി കൊടുത്തിരിക്കുകയാണ് ഡല്‍ഹിയിലെ ഈ വരന്. കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഭവം ഇങ്ങനെ കോടികള്‍ ചിലവിട്ടുനടത്തുന്ന കല്യാണ പാര്‍ട്ടിയിലാണ് സംഭവം അരങ്ങേറുന്നത് കല്യാണ പാര്‍ട്ടിക്കിടെ വിവാഹ മൊണ്ടാഷ് പ്രദര്‍ശനം തുടങ്ങുന്നു വിരുന്നുകാരെല്ലാം അത് ആഹ്ലാദത്തോടെ കാണുന്നതിനിടെ പെട്ടന്ന് അവരുടെ മുഖം കറുത്ത് പക്ഷെ അപ്പോഴും വരന് മാത്രം പുഞ്ചിരിച്ചു നിന്ന് വധു ഞെട്ടിപ്പോയി എന്നുമാത്രമല്ല നാണം കേട്ട് തലതാഴ്ത്തി ഇരുന്നു പോയി. സംഭവം ഇങ്ങനെ
വധു കല്യാണത്തിനു മുമ്പ് ഒരാളുമായി കട്ട പ്രണയത്തിലായിരുന്നു. എന്നാല്‍ കാമുകി വേറെ കല്യാണത്തിന് ഒരുങ്ങി. ഇതിനിടെ വരന് ഭാര്യയാകാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ പറ്റി അന്വേഷിച്ചു. കേട്ടതൊന്നും നല്ല കാര്യങ്ങളായിരുന്നില്ല. ഇതിനിടെ കാമുകനുമൊത്തുള്ള ഭാവിവധുവിന്റെ വീഡിയോയും വരന്റെ കൈയിലെത്തി.
ചതി മനസ്സിലാക്കിയതോടെ പ്രതികാരം തീര്‍ക്കാന്‍ തീരുമാനിച്ചു അതിന് വിവാഹദിവസം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒടുവില്‍ വരന് പറഞ്ഞത് ഇങ്ങനെയായിരുന്നു നിനക്ക് എല്ലാം എന്നോട് തുറന്ന് പറയ്മായിരുന്നു ഞാന്‍ നിന്നെത്തന്നെ സ്വികരിച്ചേനെ ഇത് നെ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ടാണ് ഇത്രയും വലിയ ശിക്ഷ ഇനി ഒരു പുരുഷനെയും നീ ചതിക്കരുത് ഇത്രയും പറഞ്ഞു വരന് ഇറങ്ങിപ്പോവുകയായിരുന്നു.