വിദ്യാര്‍ഥിനിക്ക് അശ്ലീലസന്ദേശം അയച്ച് സ്കൂൾ പ്രിൻസിപ്പൽ ; ശല്യം സഹിക്കാൻപറ്റാതെ അധ്യാപികയോട് കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥിനി; ഒടുവിൽ….


വ​ട​ക​ര : വി​ദ്യാ​ർ​ഥിനി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. മ​ട​പ്പ​ള്ളി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഓ​ർ​ക്കാ​ട്ടേ​രി ക​ണ്ടോ​ത്ത്താ​ഴെ​കു​നി ബാ​ല​കൃ​ഷ്ണ​നെ (53) യാ​ണ് ചോ​മ്പാ​ല എ​സ്ഐ ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​ക്ക് നി​ര​ന്ത​രം മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന അ​ശ്ലീ​ല വാ​ട്സാ​പ്പ് സ​ന്ദേ​ശ​മ​യ​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ര്‍​ഥി​നി പ​രാ​തി​യു​മാ​യി തി​ങ്ക​ളാ​ഴ്ച്ച സ്കൂ​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ൾ​പെ​ടെ​യു​ള്ള​വ​ർ സ്കൂ​ളി​ലും പു​റ​ത്തും സം​ഘ​ടി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ക​യും ചോ​മ്പാ​ല പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി പ്രി​ൻ​സി​പ്പലിനെ ക​സ്റ്റഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​

വി​ദ്യാ​ര്‍​ഥി​നി അ​ധ്യാ​പി​ക​യോ​ടൊ​പ്പം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കും.

 

 

Related posts

Leave a Comment