കോട്ടയം: ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. ഇടുക്കി സ്വദേശിയായ അഫ്സൽ എന്നയാളാണ് പിടിയിലായത്. തിരുവനന്തപുരം എക്സ്പ്രസിൽ നിന്ന് ചെങ്ങന്നൂർ സ്വദേശിയുടെ ഐഫോൺ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോട്ടയം എസ്എച്ച്ഒ റെജി. പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Related posts
പുലർച്ചെ വാതിൽ തകർത്ത് അകത്തുകയറി വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു
വണ്ടിപ്പെരിയാർ: വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ...ആയി സജി മുതല് അലോട്ടി വരെ….കോട്ടയം ജില്ലയിൽ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകൾ
കോട്ടയം: ആയി സജി മുതല് അലോട്ടി വരെ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകളാണ് ജില്ലയിലെ പോലീസ് ലിസ്റ്റിലുള്ളത്. മൂന്നു കൊലക്കേസുകള്...മൂലമറ്റത്തെ ക്രിമിനല് കേസ് പ്രതിയുടെ കൊലപാതകം: 8 പേര് അറസ്റ്റിൽ; പിടിയിലായവർ കഞ്ചാവ്-മോഷണക്കേസ് പ്രതികള്
മൂലമറ്റം: നിരവധി ക്രിമിനല് കേസുകളില് പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില് സാജന് സാമുവലി (47)നെ കൊലപ്പെടുത്തി മൃതദേഹം തേക്കിന്കൂപ്പില് തള്ളിയ...