കോഴിക്കോട്: 48 മണിക്കൂർ നേരത്തേക്കു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഉയർന്ന തിരമാലകളുണ്ടാകുമെന്നും നൽകിയ മുന്നറിയിപ്പ് കോഴിക്കോട് ജില്ലാ ഭരണകൂടം പിൻവലിച്ചു. തെറ്റായ വിവരം നൽകിയതിൽ കോഴിക്കോട് ദുരന്ത നിവാരണ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.
പിന്നെയും പരാജയം..! വൻതിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന തെറ്റായ വിവരം നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി
![](https://www.rashtradeepika.com/library/uploads/2017/12/thiramala-1.png)