പി​ന്നി​ൽ ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​ണോ ? തി​രു​വ​ഞ്ചൂ​രി​നെ​തി​രാ​യ വ​ധഭീ​ഷ​ണി; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ വ​ധഭീ​ഷ​ണി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം. പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ധ​ഭീ​ഷ​ണി​ക്കു പി​ന്നി​ൽ ടി.​പി വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. ഭീ​ഷ​ണി ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. മു​ൻ‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ പോ​ലും ഊ​മ​ക്ക​ത്ത് എ​ഴു​താ​ൻ ക്രി​മി​ന​ലു​ക​ൾ ധൈ​ര്യ​പ്പെ​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​യെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

തി​രു​വ​ഞ്ചൂ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ജ​യി​ലി​ൽ അ​ട​യ​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​വാം ഭീ​ഷ​ണി​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment