കോട്ടയം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ വി.ടി. ബൽറാം എംഎൽഎയെ വിമർശിക്കുന്നവർ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബൽറാമിനെ ഇപ്പോൾ വിമർശിക്കുന്നത്. ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ബൽറാമിനെ വിമർശിക്കുന്നവർ ഇതിലും വലിയ തെറ്റ് ചെയ്തവർ; ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
