തി​രു​വോ​ണ​രാ​ത്രി​യി​ലെ അ​പ​ക​ട​ങ്ങ​ൾ; ന​ഷ്ട​മാ​യ​ത് അ​ഞ്ച് ജീ​വ​നു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണരാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ച് മ​ര​ണം. വ​ർ​ക്ക​ല​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​രുടെ നില ഗു​രു​ത​രമാണ്.

ക​ഴ​ക്കൂ​ട്ട​ത്തും മം​ഗ​ല​പു​ര​ത്തു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലും ര​ണ്ടു​പേ​ർ മ​രി​ച്ചു. മം​ഗ​ല​പു​രം ശാ​സ്ത​വ​ട്ട​ത്ത് ബൈ​ക്കി​ടി​ച്ച് സി​ജു(45)​ഉം ക​ഴ​ക്കൂ​ട്ട​ത്ത് ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് അ​നു​രാ​ജു(27)മാണ് മ​രി​ച്ച​ത്.

Related posts

Leave a Comment