തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്ക്കും പെന്ഷന് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെന്ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെന്ഷന് നല്‍കുന്നത് തീര്‍ത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേര് പെന്ഷന് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Related posts
മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ...ക്ഷേമപെൻഷൻ തട്ടിപ്പ്: പൊതുഭരണവകുപ്പിൽ ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില്‍ താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന്...വ്യാജ ക്യൂആർ കോഡ് സ്കാനിംഗ് തട്ടിപ്പുകൾ ഇരട്ടിയായി; തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ധനമന്ത്രാലയം
കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ്...