തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റിൽ പുനർനിർമാണത്തിനായിരിക്കും ഊന്നൽ നൽകുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അധിക നികുതിഭാരം ജനത്തിനുമേൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.ചിലവു ചുരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാന്പത്തിക പ്രതിസന്ധി അതാത് വകുപ്പുകൾ മനസിലാക്കണം. വരുമാനം 10 ശതമാനം കൂടുന്പോൾ ചിലവ് 16 ശതമാനമായി ഉയർന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related posts
താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ സൂചി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക്...സമാധി വിവാദം: കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല; രാസപരിശോധനാ ഫലം കാത്ത് പോലീസ്
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മരണവുമായി ബന്ധപ്പെട്ട...വലിയഅരീക്കമലയിലെ യുവാവിന്റെ മരണം കൊലപാതകം; അച്ഛനും മകനും അറസ്റ്റിൽ
ചെമ്പേരി: വലിയഅരീക്കമലയിലെ ബന്ധുവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ചപ്പിലി വീട്ടിൽ അനീഷാണ്(40) മരിച്ചത്....