അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് 200 ദി​വ​സം തൊ​ഴി​ലും തൊ​ഴി​ൽ​കാ​ർ​ഡും ന​ൽ​കാ​ൻ തീ​രു​മാ​നം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ 200 ദി​വ​സം തൊ​ഴി​ൽ ന​ൽ​കു​വാ​നും ഇ​തു​വ​രെ തൊ​ഴി​ൽ​കാ​ർ​ഡ് എ​ടു​ക്കാ​ത്ത 1084 കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ​മാ​സം 31ന​കം തൊ​ഴി​ൽ കാ​ർ​ഡ് ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഡോ. ​മി​ത്ര​യും അ​ധ്യ​ക്ഷ​ത​യി​ൽ അ​ഗ​ളി കി​ല പ​രി​ശീ​ല​ന ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ട്ട​പ്പാ​ടി​യി​ൽ കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ചെ​റു​ധാ​ന്യ പ​ദ്ധ​തി​യി​ലെ കൃ​ഷി​പ്പ​ണി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തും.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ കൂ​ലി കാ​ല​താ​മ​സ​മി​ല്ലാ​തെ ആ​ദി​വാ​സി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​ക്കും കൈ​വ​ശ​മു​ള്ള അ​ഞ്ചേ​ക്ക​ർ​വ​രെ​യു​ള്ള കൃ​ഷി​ഭൂ​മി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും മ​ഴ​ക്കു​ഴി​ക​ൾ, കു​ളം, മ​ഴ​വെ​ള്ള സം​ഭ​ര​ണി, ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

അ​ട്ട​പ്പാ​ടി ഫാ​ർ​മിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, വ​ട്ട​ല​ക്കി ഫാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ൽ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ​ത്തി​നു​ള്ള യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കൂ​ലി​യ​ഥാ​സ​മ​യം ലഭ്യ​മാ​ക്കാ​ൻ കു​ടും​ബ​ശ്രീ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ഐ​ടി​ഡി​പി ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​കാ​ശ്, എ​ൻ.​ആ​ർ.​ഇ.​ജി.​എ​സ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ ബാ​ബു, സ​ജി​ത് , ബാ​ല​ച​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം മാ​നേ​ജ​ർ ബി​പി​ൻ വാ​സു, കു​ടും​ബ​ശ്രീ മി​ഷ​ൻ, ലൈ​ഫ് മി​ഷ​ൻ, ഐ​ടി​ഡി​പി അ​ഗ്രി​ക​ൾ​ച്ച​ർ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ർ​മാ​ർ എ​സ്.​ടി. പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts