​തി​യ​റ്റ​റു​ക​ൾ അടക്കി വാഴാൻ ത്ര​യം

സ​ണ്ണി വെ​യ്ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ഞ്ജി​ത്ത് ച​ന്ദ്ര​സേ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത്ര​യം 25ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

പൂ​ർ​ണ​മാ​യും രാ​ത്രി​യി​ൽ ചി​ത്രീ​ക​രി​ച്ച ത്ര​യ​ത്തി​ൽ നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, രാ​ഹു​ൽ മാ​ധ​വ്, ശ്രീ​ജി​ത്ത് ര​വി, ച​ന്ദു നാ​ഥ്, ശാ​ലു റ​ഹീം, കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ, തി​രി​കെ ഫെ​യിം ഗോ​പീ​കൃ​ഷ്ണ​ൻ കെ. ​വ​ർ​മ, ഡെ​യ്ൻ ഡേ​വി​സ്,സു​ര​ഭി സ​ന്തോ​ഷ്, നി​ര​ഞ്ജ​ന അ​നൂ​പ്, സ​ര​യൂ മോ​ഹ​ൻ, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ, ഡ​യാ​ന ഹ​മീ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്കേ​റി​യ ഒ​രു ന​ഗ​ര​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​ച്ചേ​രു​ന്ന ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വി​ചാ​രി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ത്ര​യം എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ജു സ​ണ്ണി നി​ർ​വ​ഹി​ക്കു​ന്നു.

ഗോ​ഡ്സ് ഓ​ൺ ക​ൺ​ട്രി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​രു​ൺ കെ ​ഗോ​പി​നാ​ഥ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന സി​നി​മ​യാ​ണ് ത്ര​യം . സം​ഗീ​തം-​അ​രു​ൺ മു​ര​ളി​ധ​ര​ൻ, എ​ഡി​റ്റ​ർ-​ര​തീ​ഷ് രാ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ജീ​വ് ച​ന്തി​രു​ർ, ക​ല-​സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, വ​സ്ത്രാ​ല​ങ്കാ​രം-​സു​നി​ൽ ജോ​ർ​ജ്, ബു​സി ബേ​ബി ജോ​ൺ, മേ​ക്ക​പ്പ്-​പ്ര​ദീ​പ്ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ്-​ന​വീ​ൻ മു​ര​ളി, പ​ര​സ്യ​ക്ക​ല-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷി​ബു ര​വീ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​വി​വേ​ക്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​സ​ഫി ആ​യൂ​ർ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment