വ്യാഴാഴ്ച അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാഫലം. ഇവര്‍ക്കൊപ്പം പോയ നിലമ്പൂര്‍ സ്വദേശി ഷിയാസിന്റെ പേരില്‍ പോക്സോ ചുമത്തി കേസെടുത്തു. ഷിയാസും മറ്റൊരു യുവാവും പൊലീസ് കസ്റ്റഡിയിലുണ്ട്. സ്വകാര്യ ആയുര്‍വേദ നഴ്സിങ് കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനികളെ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് കണ്ടെത്തിയത്.
Related posts
മുതിർന്ന പൗരൻമാർക്ക് കാഷ്മീരിലേക്ക് വേനൽക്കാല പ്രത്യേക ട്രെയിൻ
തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് കാഷ്മീർ, ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസം നീളുന്ന വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസ് നടത്തും....ഒരു ചാൺ വയറ് നിറയ്ക്കാനുള്ള തത്രപ്പാട്… അക്വേറിയത്തിലെ ‘മത്സ്യകന്യക’യുടെ തലയില്‍ കടിച്ച് സ്രാവ്: വൈറലായി വീഡിയോ
മത്സ്യകന്യകമാർ എന്നും നമുക്ക് ഒരു കൗതുക കാഴ്ചതന്നെയാണ്. കഥകളിൽ മാത്രം കേട്ടിട്ടുള്ളവരാണ് മത്സ്യ കന്യകമാർ. അങ്ങനെ ഒരാൾ ഉണ്ടോ എന്നു പോലും...ഭാവിയിൽ ഗർഭം ധരിക്കാൻ സാധിക്കില്ലന്ന് ഭാര്യ: സ്വയം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടർ
സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേൾക്കുന്പോൾ ആദ്യമൊന്നു ഞെട്ടിപ്പോകുമെങ്കിലും ഒടുവിൽ അതും സംഭവിച്ചു. തായ്വാനിലെ തായ്പേയിൽ ചെൻ...