ശ്യാമപ്രസാദ് ചിത്രത്തിലൂടെ തൃഷ മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. ‘ഹേ ജൂഡ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് ആദ്യ കാല്‍വയ്പ്. സിനിമയില്‍ ജൂഡ് എന്ന കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ വേഷമിടുന്നത്. ഇവിടെ എന്ന ചിത്രത്തിനുശേഷം നിവിനും ശ്യാമപ്രസാദും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഹേ ജൂഡിന്. നേരത്തെ ഒട്ടേറെത്തവണ തൃഷ മലയാളത്തില്‍ എത്തുന്നു എന്നു കേട്ടിരുന്നു. എന്നാല്‍ അന്നൊന്നും അതു നടന്നില്ല. മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പലപ്പോഴും തുറന്നു പറയുകയും ചെയ്തിരുന്നു പാതി മലയാളിയായ തൃഷ.
Related posts
കറു കറു കറുപ്പായി, നീ വെളുത്തതു എൻ കറുപ്പായി: കറുപ്പിൽ തിളങ്ങി നമിത; വൈറലായി ചിത്രങ്ങൾ
ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് നമിത പ്രമോദ്. കരിയറിൽ ഇടയ്ക്ക് ഇടവേള വന്നെങ്കിലും ഇന്ന്...‘എനിക്ക് സംഗീതമറിയില്ല, അതുകൊണ്ട് ഹിറ്റ് പാട്ടുകളുണ്ടായി’: ലാൽ ജോസ്
എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്കു സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ…നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും...യാഷിനും സായി പല്ലവിക്കും ശേഷം രാമായണത്തിൽ മറ്റൊരു തെന്നിന്ത്യൻ താരം കൂടിയോ?
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന രാമയണത്തിൽ തെന്നിന്ത്യൻ താരം ശോഭന കൂടി ഉണ്ടെന്ന് സൂചന....