തൃഷയുടെ പുതിയ ചിത്രം മോഹിനിയുടെ ഫസ്റ്റ് ലുക്ക് താരം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നു. ദേവിയുടെ രൂപത്തിലാണ് തൃഷ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എട്ടു കൈകളിലായി വ്യത്യസ്ത ആയുധങ്ങളുമായി പേടിപ്പെടുത്തുന്ന അവതാരമായാണ് തൃഷ എത്തിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ശ്മശാനവും കാണാം. കോളിവുഡില്‍ ഇപ്പോള്‍ ഹൊറര്‍ സിനിമകള്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
Related posts
അത്ഭുതദ്വീപോടെ പൃഥ്വിരാജിന്റെ വിലക്ക് പൊളിച്ചടുക്കി; എഗ്രിമെന്റിന്റെ വില മനസിലായത് അന്നാണ്; വിനയൻ
മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി… ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്റെ വിലക്ക് തീർക്കാൻ എടുത്ത...ഗ്ലാമറസായി അഞ്ജു കുര്യൻ: വൈറലായി ചിത്രങ്ങൾ
മലയാളം,തമിഴ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ...താരപ്രഭ തിരികെപ്പിടിച്ച് തൃഷ: ഒന്നിന് പിറകെ ഒന്നായി തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വീണ്ടും തിരക്കേറുകയാണ് നടി തൃഷ കൃഷ്ണന്. ഒന്നിന് പിറകെ ഒന്നായി താരത്ത തേടിയെത്തുന്നത് വലിയ വലിയ സിനിമകൾ....