തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്നു. അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വ്യാജ അപ്പീലുമായി വരുന്നവർക്കെതിരേ കർശന നടപടിയെടുക്കും. കലോത്സവ മാന്വൽ പരിഷ്കരണം വിജയമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരിനെക്കൂടി കേൾക്കണം..! കലോത്സവത്തിലെ വ്യാജ അപ്പീൽ: കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
