ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ച ഭാ​ര്യ​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി; ഭ​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തെ​ന്നു യു​വ​തി; ഒടുവില്‍…

മെ​റാ​ദാ​ബാ​ദ്: മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് പോ​ലീ​സി​ലാ​ണ് യു​വ​തി ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യെ ആ​ദ്യ ഭ​ർ​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം നി​ക്കാ​ഹ് ഹ​ലാ​ല* ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ചു. ഇ​തി​നു​ശേ​ഷം ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണു പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്.

പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മു​ത്ത​ലാ​ഖ് ചെ​യ്തെ​ന്നാ​ണു യു​വ​തി പ​റ​യു​ന്ന​തെ​ങ്കി​ലും ഭ​ർ​തൃ​വീ​ട്ടു​കാ​ർ ഇ​ത് നി​ഷേ​ധി​ച്ചെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം, അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടി​ലെ മ്യൂ​സി​ക് സി​സ്റ്റ​ത്തി​ൽ ശ​ബ്ദം കൂ​ട്ടി​യ​തി​നാ​ണ് ഭ​ർ​ത്താ​വ് യു​വ​തി​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​തെ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

* വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​യെ ആ​ദ്യ ഭ​ർ​ത്താ​വി​നു വീ​ണ്ടും വി​വാ​ഹം ചെ​യ്യ​ണ​മെ​ങ്കി​ൽ അ​വ​ർ മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ആ ​ബ​ന്ധം ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്ന​താ​ണ് നി​ക്കാ​ഹ് ഹ​ലാ​ല. ര​ണ്ടാ​മ​ത്തെ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം നി​ശ്ചി​ത​കാ​ലം ക​ഴി​ഞ്ഞേ സ്ത്രീ​ക്ക് ആ​ദ്യ​ഭ​ർ​ത്താ​വു​മാ​യു​ള്ള പു​ന​ർ​വി​വാ​ഹം സാ​ധ്യ​മാ​കൂ.

Related posts