ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​; നാ​ദി​ർ​ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ നി​രോ​ധി​ക്ക​ണമെന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

 

ആ​​ല​​പ്പു​​ഴ: നാദിർഷ സംവിധാനം ചെയ്ത ഈ​​ശോ, കേ​​ശു ഈ ​​വീ​​ടി​​ന്‍റെ ഐ​​ശ്വ​​ര്യം എ​​ന്നീ പേ​​രു​​ക​​ളു​​ള്ള സി​​നി​​മ​ക​ൾ ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന​​താ​​ണെ​​ന്ന് ബി​​ഡി​​ജെഎസ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി.

ഇ​​തു നി​​രോ​​ധി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ൾ ചെ​​റു​​ത്തു തോ​​ല്പി​​ക്കേ​​ണ്ടത് ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ്.

ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ് നാ​​മ​​ക​​ര​​ണ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. ഇ​​ത്ത​​രം നീ​​ക്കം സ​​മൂ​​ഹ​​ത്തി​​ൽ ഭി​​ന്ന​​ത​​യും വി​​ഭ​​ജ​​ന​​വും ഉ​​ണ്ടാ​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കൂ.

ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യം എ​​ന്ന പേ​​രി​​ൽ ​ മ​​ത​​വി​​കാ​​രം വ്ര​​ണ​​പ്പെ​​ടു​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ൾ ചെ​​റു​​ക്കാ​​ൻ ബി​​ഡി​​ജെഎസ് മു​ൻ​പ​ന്തി​യി​ലുണ്ടെന്നും തു​​ഷാ​​ർ പ​​റ​​ഞ്ഞു.

വി​​ശ്വാ​​സി​​ക​​ളെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന ചിത്ര​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ​​യും ലൗ​​ ജി​​ഹാ​​ദ് പോ​​ലെ​​യു​​ള്ള സാ​​മൂ​​ഹി​​ക വി​​പ​​ത്തി​​നെ​​തി​​രേ​​യും നി​​യ​​മ​​നി​​ർ​​മാ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യ്ക്ക് നി​​വേ​​ദ​​നം ന​​ൽ​​കു​​മെ​​ന്നും തു​​ഷാ​​ർ പറഞ്ഞു.

Related posts

Leave a Comment