ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് വെങ്കലം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം. ദുഷ്യന്ത് ചൗഹാനാണ് വെങ്കലം നേടിയത്. ലൈറ്റ് വെയ്റ്റ് സ്കൾസ് വിഭാഗത്തിലാണ് ദുഷ്യന്തിന്‍റെ നേട്ടം.

Related posts