വയനാട് സിസിയില്‍ വീണ്ടും കടുവ; കൂട് സ്ഥാപിച്ചു

ക​ല്‍​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷി​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍​പ്പെ​ട്ട വാ​കേ​രി സി​സി​യി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും ക​ടു​വ സാ​ന്നി​ധ്യം. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ആ​ടി​നെ ക​ടു​വ കൊ​ന്നു. കൂ​ട്ടി​ല്‍​നി​ന്നു ക​ര​ച്ചി​ല്‍ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ര്‍ ആ​ടു​ക​ളി​ല്‍ ഒ​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടു​ന്ന​താ​ണ് ക​ണ്ട​ത്.

പ​ന്തി​കേ​ട് തോ​ന്നി​യ വീ​ട്ടു​കാ​ര്‍ പ​ന്തം ക​ത്തി​ച്ച് കൂ​ട്ടി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ടി​നെ ക​ടു​വ പി​ടി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ര്‍ ക​ടു​വ​യെ പി​ടി​ക്കു​ന്ന​തി​ന് രാ​ത്രി​ത​ന്നെ വ​ര്‍​ഗീ​സി​ന്‍റെ വീ​ടി​ന​ടു​ത്ത് കൂ​ട് സ്ഥാ​പി​ച്ചു.

ആ​ടി​ന്‍റെ ജ​ഡ​മാ​ണ് ഇ​ര​യാ​യി വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ടി​നെ തി​ന്നാ​ന്‍ ഇ​ന്നു രാ​ത്രി ക​ടു​വ വീ​ണ്ടും എ​ത്തു​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ര്‍. വാ​കേ​രി സി​സി​യി​ല്‍ ഞാ​റ​ക്കാ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പ​ശു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ക​ടു​വ കൊ​ന്നി​രു​ന്നു. ക​ടു​വ സാ​ന്നി​ധ്യം സി​സി​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള​വ​രെ ഭീ​തി​യി​ലാ​ക്കി. ഭ​യ​ത്തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Related posts

Leave a Comment