ടൈം ​മാ​സി​ക​യു​ടെ ‘പേ​ഴ്സ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍’ ആ​യി വീ​ണ്ടും ഡോ​ണ​ള്‍​ഡ് ട്രം​പ്

ന്യൂ​യോ​ർ​ക്ക്: ടൈം ​മാ​ഗ​സി​ന്‍റെ ‘പേ​ഴ്സ​ൺ ഓ​ഫ് ദ ​ഇ​യ​ർ’ ആ​യി നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ട​ങ്ങി​യെ​ത്തി​യ ട്രം​പ് അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തെ പൊ​ളി​ച്ചെ​ഴു​തി​യ​താ​യി മാ​ഗ​സി​ൻ വി​ല​യി​രു​ത്തി.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​പ്പോ​ഴും ട്രം​പി​നെ ‘വ​ർ​ഷ​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വം’ ആ​യി ടൈം ​മാ​ഗ​സി​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പോ​പ് താ​രം ടെ​യ്ല​ര്‍ സ്വി​ഫ്റ്റാ​യി​രു​ന്നു 2023ലെ ​പേ​ഴ്സ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍. 2020 ല്‍ ​ജോ ബൈ​ഡ​ന്‍റെ​യും ക​മ​ല​യു​ടെ​യും പേ​രു​ക​ളാ​യി​രു​ന്നു മാ​സി​ക തി​ര​ഞ്ഞെ​ടു​ത്ത​ത്.

 

Related posts

Leave a Comment