ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 800 മീറ്ററിൽ ഇന്ത്യയുടെ ടിന്റു ലൂക്ക ഫൈനലിൽ. ഹീറ്റ്സിൽ മലയാളി താരം ടിന്റു ഒന്നാം സ്ഥാനത്തെത്തി.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ടിന്റു ഫൈനലിൽ
