ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി മരിച്ചു. കണ്ണാടി സ്വദേശി പ്രവീണയാണ് മരിച്ചത്. ടിപ്പറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ ആലപ്പുഴ- ചങ്ങനാശേരി റോഡ് ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Related posts
അമേരിക്കയിൽ പഠനവീസ വാഗ്ദാനം ചെയ്ത് 10.5 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റിൽ
തിരുവല്ല: വിദേശപഠനത്തിന് വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ ചതിച്ച് തട്ടിയെടുത്ത യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു....റാന്നിയിലെ കൊലപാതകം: ബിവറേജിനു മുന്നിലെ അടിപിടിയും തുടർസംഭവങ്ങളും; തെളിവെടുപ്പിൽ എല്ലാം കാണിച്ചുകൊടുത്ത് പ്രതികൾ
റാന്നി: മന്ദമരുതി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലുപേരും റിമാൻഡിൽ....അദ്ഭുതദ്വീപിലെ അറുമുഖന് ഇനി സ്കൂട്ടറിൽ പറന്നുനടക്കാം; മുച്ചക്ര സ്കൂട്ടർ വാങ്ങിനൽകി പ്രവാസി മലയാളി
ആലപ്പുഴ: അദ്ഭുതദ്വീപ് ഉൾപ്പെടെ സിനിമകളിലും സീരിയലുകളിലും അഭിനയമികവു തെളിയിച്ച ആലപ്പുഴ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ ചെരിപ്പും ബാഗും റിപ്പയർ ചെയ്ത് ഉപജീവനം...