ടെെറ്റാനിക്കിലെ ജാക്കിന്‍റെ വസ്ത്രം ലേലത്തിന്;വില 2 കോടി

നെ​ഞ്ചോ​ടു ചേ​ർ​ത്തു വെ​ക്കു​ന്ന പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് ജാ​ക്കും, റോ​സും. ഒ​രു നോ​വോ​ടെ അ​ല്ലാ​തെ ടെെ​റ്റാ​നി​ക് എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ച് ഓ​ർ​ക്കാ​ൻ ത​ന്നെ പ്ര​യാ​സ​മാ​ണ്.

ഇ​പ്പോ​ഴി​താ സി​നി​മ​യി​ൽ ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ ധ​രി​ച്ച വ​സ്ത്രം ലേ​ല​ത്തി​നെ​ത്തു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. അ​ടു​ത്ത മാ​സ​മാ​ണ് ലേ​ലം. ചി​ത്ര​ത്തി​ന്‍റെ വ​സ്ത്രാ​ല​ങ്കാ​രം ‍ഡെ​ബോ​റാ ലി​ൻ സ്കോ​ട്ട് ആ​ണ്. 

ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ​യു​ടെ കോ​ർ​ഡു​റോ​യ്‌​സ് പാ​ന്‍റും വെ​ള്ള കോ​ള​ർ ലെ​സ് ഷ​ർ​ട്ടും ചാ​ർ​ക്കോ​ൾ നി​റ​ത്തി​ലു​ള്ള ഓ​വ​ർ​കോ​ട്ടു​മാ​ണ് ലേ​ല​ത്തി​നെ​ത്തു​ന്ന​ത്.

100,000 മു​ത​ൽ 200,000 യൂ​റോ ആ​ണ് വി​ല.  2 കോ​ടി രൂ​പ​യോ​ളം ആ​ണ് വി​ല. ഇ​തി​നു മു​ൻ​പ് ടൈ​റ്റാ​നി​കി​ൽ കേ​റ്റ് ധ​രി​ച്ച ഓ​വ​ർ​കോ​ട്ടും ലേ​ല​ത്തി​ന് വ​ച്ചി​രു​ന്നു. 

സി​നി​മാ ടി​വി രം​ഗ​ത്തെ പ്ര​ധാ​ന വ​സ്തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന പ്രോ​പ്പ് സ്റ്റോ​റാ​ണ് ലേ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

Related posts

Leave a Comment