പണം നല്കാത്തത് ചോദ്യംചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് കാർ യാത്രികന്‍റെ ക്രൂരമർദനം

ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​രി​യെ കാ​ർ യാ​ത്ര​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ഖെ​ർ​ഗ ഡോ​ല ടോ​ൾ പ്ലാ​സ​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച കാ​റു​കാ​ര​നെ ചോ​ദ്യം ചെ​യ്ത​താ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്തി​ന് ഇ​യാ​ൾ ഇ​ടി​ക്കു​ന്ന ദൃ​ശ്യം സി​സി​ടി​വിയിൽനി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts