ന്യൂഡില്‍സ്, ഫ്രൈഡ് റൈസ്, കബാബ് ടൊമാറ്റോ സോസ് കൂട്ടി നാം കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ നിര നീളുകയാണ്. വായ്ക്കു രുചി പിടിക്കാന്‍ ഇത്തരം ഭക്ഷണങ്ങളില്‍ അജിനോമോട്ടോ ചേര്‍ക്കുമെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ രഹസ്യമായിത്തന്നെ നില നില്ക്കുന്ന മറ്റു ചില വസ്തുതകള്‍ കൂടിയുണ്ട്. മൃഗങ്ങളുടെ രക്തം മുതല്‍ മൂത്രം വരെ ചേര്‍ത്താണ് ടൊമാറ്റോ് സോസ് നിര്‍മിക്കുന്നതെന്നു കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആളുകളെ സോസിന് അടിമകളാക്കാന്‍ മയക്കുമരുന്നായ കൊക്കെയ്നും ചേര്‍ക്കുന്നുണ്ടെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതിനകം തന്നെ ഒട്ടനവധി ആളുകളാണ് സോഷ്യല്‍ മീഡിയകളിലൂടെ ഈ വീഡിയോ കണ്ടത്.
‘ടൊമാറ്റോ സോസ്’ എന്ന പേരില്‍ വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും മൂത്രവും ചേര്‍ന്ന മിശ്രിതമോ; ആളുകളെ സോസിനടിമകളാക്കാന് ചേര്‍ക്കുന്നത് കൊക്കെയ്ന്‍…
