അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്കെ​തി​രെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ത​ച്ച​ങ്ക​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​തി​യാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ തുടര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

നേ​ര​ത്തെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​നോ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ദ്ദേ​ഹം സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ന്‍​സ് സം​ഘ​ത്തോ​ട് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്.

അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്താ​ണ് ത​ന്‍റെ കൈ​വ​ശ​മു​ള്ള​തെ​ന്നു​മാ​ണ് ത​ച്ച​ങ്ക​രി​യു​ടെ വാ​ദം.

Related posts

Leave a Comment