എങ്ങനെ സാധിക്കുന്നു കുട്ടീ ഇതൊക്കെ: പ​ല്ലു തേ​ക്കു​ന്ന​തി​നി​ടെ യു​വ​തി അ​ബ​ദ്ധ​ത്തി​ൽ ടൂ​ത്ത് ബ്ര​ഷ് വി​ഴു​ങ്ങി

പു​നെ: പ​ല്ല് തേ​യ്ക്കു​ന്ന​തി​നി​ടെ നാ​ൽ​പ്പ​തു​കാ​രി 20 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ടൂ​ത്ത് ബ്ര​ഷ് അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി. ശ്വാ​സം​മു​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ങ്ങി​യ സം​ഘം ടൂ​ത്ത് ബ്ര​ഷ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ലാ​ണു സം​ഭ​വം. പ​ല്ല് തേ​യ്ക്കു​ന്ന​തി​നി​ടെ നാ​വ് വൃ​ത്തി​യാ​ക്കു​ന്പോ​ൾ ടൂ​ത്ത് ബ്ര​ഷ് അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വ​യ​റി​നു​ള്ളി​ലേ​ക്ക് ടൂ​ത്ത് ബ്ര​ഷ് പ്ര​വേ​ശി​ച്ച​തോ​ർ​ത്ത് ആ​ശ്ച​ര്യ​പ്പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​അ​ഭി​ജീ​ത് ക​രാ​ഡ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം അ​പൂ​ർ​വ​മാ​ണ്. സ്കീ​സോ​ഫ്രീ​നി​യ, ബു​ളി​മി​യ, അ​ല്ലെ​ങ്കി​ൽ അ​നോ​റെ​ക്സി​യ തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​രാ​ഡ് പ​റ​ഞ്ഞു.

Related posts

Leave a Comment