ഒന്നു ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ ഇപ്പോള്‍ സിനിമാക്കാരുതന്നെ റിവ്യൂകളെ പ്രമോഷന് വേണ്ടിയിട്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല റിവ്യൂ ഇട്ട് കഴിഞ്ഞാല്‍ അതിന്റെ കട്സ് എടുത്ത് പ്രമോഷന് ആയി ഉപയോഗിക്കാറുണ്ട്.
പിന്നെ റിവ്യൂസിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഞാന്‍ വ്യക്തിഹത്യയെ മാത്രമേ അന്നും ഇന്നും എതിര്‍ക്കുന്നുള്ളൂ. അതിന്റെ ആവശ്യമില്ല, വ്യക്തിഹത്യ ചെയ്യാതെയും ഈ കാര്യങ്ങള്‍ പറയാം.
ഇതിനെക്കുറിച്ച് വളരെ റിസര്‍ച്ച് ചെയ്ത് ഡീറ്റൈല്‍ഡ് ആയിട്ട് പറയുകയാണെങ്കില്‍ ആളുകള്‍ക്കും അത് ഇന്‍ട്രസ്റ്റിംഗ് ആയിരിക്കും. എനിക്കും താല്പര്യം ഉണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു.