ടി​പി വ​ധ​ക്കേ​സ്; സ​ര്‍​ക്കാ​ര്‍ പ്ര​തി​ക​ള്‍​ക്കൊ​പ്പം;  നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും പ്ര​തി​ക​രി​ക്കു​മെ​ന്ന് കെ.​കെ. ര​മ

കോ​ഴി​ക്കോ​ട്: ടി​പി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ കൂ​ടെ​യാ​ണ് സ​ര്‍​ക്കാ​റെ​ന്ന് ടി​പി​യു​ടെ ഭാ​ര്യ കെ.​കെ. ര​മ എം​എ​ല്‍​എ.സ​ര്‍​ക്കാ​ര്‍ എ​പ്പോ​ഴും പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് വ​ഴി​വി​ട്ട് പ​രോ​ള്‍ ന​ല്‍​കാ​നും ജ​യി​ലി​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നും വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു.

പ്ര​തി​ക​ളെ വി​ട്ട​യയ്​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഗു​രു​ത​ര​മാ​യ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും കെ.​കെ. ര​മ പ​റ​ഞ്ഞു.ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും രാ​ഷ്‌ട്രീ​പ​ര​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment