ത​ളി​പ്പ​റ​മ്പി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട! ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​ര്‍ സ​ഹി​തം യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ.

ത​ളി​പ്പ​റ​മ്പ്: ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​ര്‍ സ​ഹി​തം യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് സീ​തി സാ​ഹി​ബ് സ്‌​കൂ​ളി​ന് സ​മീ​പം സി​എ​ച്ച് റോ​ഡി​ലു​ള്ള ഷ​മീ​മ മ​ന്‍​സി​ലി​ലെ ടി.​കെ.​റി​യാ​സ്(26)​നെ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​എ​ല്‍-59 എ 704 ​ന​മ്പ​ര്‍ സ്‌​കൂ​ട്ട​റും 206 ല​ഹ​രി ഗു​ളി​ക​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്റ ഫ​ല​മാ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​കൃ​ഷ്ണ​കു​മാ​റും സം​ഘ​വും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കാ​ന്‍റീ​ന്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഈ ​ഗു​ളി​ക കൈ​വ​ശം വ​യ്ക്കു​ന്ന​ത് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ത​ളി​പ്പ​റ​മ്പ് പ​രി​സ​ര​ത്തെ കോ​ള​ജു​ക​ളി​ലും മ​റ്റും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഗു​ളി​ക​ക​ള്‍ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. ഒ​രു ഗു​ളി​ക 200 മു​ത​ല്‍ 300 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്നും മും​ബൈ​യി​ല്‍ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി എ​ക്‌​സൈ​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.​മു​ബൈ​യി​ല്‍ 84 രൂ​പ 92 പൈ​സ​യ്ക്ക് ല​ഭി​ക്കു​ന്ന 30 ഗു​ളി​ക ഇ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് 9000 രൂ​പ​യ്ക്കാ​ണ്. ചി​ല്ല​റ വി​ല്‍​പ്പ​ന വി​ല പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​ക​ള്‍​ക്ക് 61,800 രൂ​പ വി​ല​വ​രു​മെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു.

ഇ​ട​പാ​ടു​കാ​രെ​ന്ന വ്യാ​ജേ​ന വി​ല​യു​റ​പ്പി​ച്ച ശേ​ഷം പ്ര​തി​യെ ത​ന്ത്ര​പൂ​ര്‍​വം എ​ക്‌​സൈ​സ് കു​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് സം​ഘം പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കാ​ന്‍റീ​നി​ന് മു​ന്നി​ലെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​ല​ഹ​രി അ​ട​ങ്ങി​യ ഗു​ളി​ക ഒ​രെ​ണ്ണം ക​ഴി​ച്ചാ​ല്‍ ത​ന്നെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ക​ഴി​ക്കു​ന്ന​യാ​ള്‍ ന​ല്ല ല​ഹ​രി​യാ​യി​ലാ​യി​രി​ക്കു​മെ​ന്നും എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു.

ക​ഞ്ചാ​വ് പോ​ലെ ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​ണ​മോ മ​റ്റും ഉ​ണ്ടാ​കി​ല്ല എ​ന്ന​താ​ണ് യു​വാ​ക്ക​ള്‍ ഇ​ത്ത​രം ഗു​ളി​ക​ക​ള്‍ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് തി​രി​യാ​ന്‍ കാ​ര​ണം. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, പി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍, കെ.​ടി.​എ​ന്‍.​മ​നോ​ജ്, കെ.​വി.​നി​കേ​ഷ്, ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts