തി​രു​വ​ന​ന്ത​പു​രം – മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സ് നാ​ളെ മു​ത​ല്‍


പ​യ്യ​ന്നൂ​ര്‍ :കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സു​ക​ളും ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റും ഓ​ടാ​ൻ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ നാ​ളെ മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം – മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സും ഓ​ടി​ത്തു​ട​ങ്ങും.

നാ​ളെ രാ​ത്രി 8.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ 17-ന് ​രാ​വി​ലെ 8.33ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തും. തി​രി​ച്ച് മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ട്രെ​യി​ന്‍ 19 മു​ത​ല്‍ വൈ​കു​ന്നേ​രം 4.08 ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തും.

മ​റ്റു ട്രെ​യി​നു​ക​ളി​ല്‍ നി​ല​വി​ലു​ള്ള​തു​പോ​ലെ യാ​ത്ര​യ്ക്കാ​യി റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ള്‍ ഓ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ എ​ട്ട് മാ​സ​ത്തി​ന് ശേ​ഷം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ സ​ജീ​വ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​റ്റ​റിം​ഗ് സ്റ്റാ​ളു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍​കി.

Related posts

Leave a Comment