പാത നവീകരണം;  ആ​ലു​വ-​ക​ള​മ​ശേ​രി സെ​ക്‌ഷനി​ൽ ട്രെ​യി​നു​ക​ൾ​ക്കു രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ലു​​വ-​​ക​​ള​​മ​​ശേ​​രി സെ​​ക്ഷ​​നി​​ൽ ഇ​​ന്നു മു​​ത​​ൽ 16 വ​​രെ സ​​ന്പൂ​​ർ​​ണ​​ പാ​​തന​​വീ​​ക​​ര​​ണ​​ജോ​​ലി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നു താ​​ഴെ പ​​റ​​യു​​ന്ന ട്രെ​​യി​​നു​​ക​​ൾ​​ക്ക് ചൊ​​വ്വാ​​ഴ്ച ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​ത്രി​​കാ​​ല നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.പുഃ​​ന​​ക്ര​​മീ​​ക​​രി​​ച്ച​​ത്: ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ഗ്മോ​​ർ എ​​ക്സ്പ്ര​​സ് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗു​​രു​​വാ​​യൂ​​രി​​ൽ നി​​ന്ന് രാ​​ത്രി 9.25 നു​​പ​​ക​​രം ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി രാ​​ത്രി 11.25 ന് ​​മാ​​ത്ര​​മേ പു​​റ​​പ്പെ​​ടൂ.

നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന ട്രെ​​യി​​നു​​ക​​ൾ:

മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സി​​ന് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​റു​​കു​​റ്റി, ചാ​​ല​​ക്കു​​ടി സെ​​ക്ഷ​​നു​​കീ​​ഴി​​ൽ 60 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

മ​​ധു​​ര-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത എ​​ക്സ്പ്ര​​സ്ന് 5, 12 ഒ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​ലു​​വ​​യി​​ൽ 40 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

നാ​​ലി​​നും 11നു​​മു​​ള്ള ഭാ​​വ്ന​​ഗ​​ർ-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 140 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

ഏ​​ഴി​​നും 14നു​​മു​​ള്ള ബി​​ക്കാ​​നീ​​ർ-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 140 മി​​നി​​റ്റും പാ​​റ്റ്ന-​​എ​​റ​​ണാ​​കു​​ളം പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് അ​​ങ്ക​​മാ​​ലി​​യി​​ൽ 80 മി​​നി​​റ്റും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

എ​​ട്ടി​​നും 15നും ​​ഉ​​ള്ള വെ​​രാ​​വ​​ൽ-​​തി​​രു​​വ​​ന​​ന്ത​​പു​​രം പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 130 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

ജൂ​​ണ്‍ മൂ​​ന്ന്, 10 ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ള്ള ഓ​​ഖ-​​എ​​റ​​ണാ​​കു​​ളം ദ്വൈ​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ 130 മി​​നി​​റ്റും ഹൈ​​ദ​​രാ​​ബാ​​ദ്-​​കൊ​​ച്ചു​​വേ​​ളി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് അ​​ങ്ക​​മാ​​ലി​​യി​​ൽ 80 മി​​നി​​റ്റും ഹ​​സ്ര​​ത്ത് നി​​സാ​​മു​​ദീ​​ൻ-​​തി​​രു​​വ​​ന​​ന്ത​​പു​​രം പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​ന് ക​​റു​​കു​​റ്റി​​യി​​ൽ 90 മി​​നി​​റ്റ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തും.

Related posts