തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ട്രെയിനിന്റെ എൻജിനിൽ നിന്ന് തീയുയർന്നു. ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ എൻജിനിൽ നിന്നാണ് തീയുയർന്നത്. ഇതേത്തുടർന്നു എൻജിൻ തൃശൂർ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എൻജിൻ തകരാറാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം.
Related posts
കേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളി; വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീകോരിയിടരുതെന്ന് മന്ത്രി രാജൻ
തൃശൂർ: വയനാട്ടിലെ ദുരന്തബാധിതർക്കുമേൽ ഇനിയും തീ കോരിയിടരുതെന്ന് റവന്യൂമന്ത്രി കെ.രാജൻ. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും...ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട വോട്ടുറപ്പിക്കൽ തിരക്കിൽ സ്ഥാനാർഥികൾ; വയനാടും ചേലക്കരയും നാളെ മനസ് തുറക്കും
കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട...‘കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നു’; സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ
തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്...