പണി പാളി…ബുക്ക് ചെയ്തത് വിൻഡോ സീറ്റ്, എന്നാൽ കിട്ടിയതോ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി യുവാവിന്‍റെ പോസ്റ്റ്

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ കു​റ​വാ​ണ്. ദൂ​രെ യാ​ത്ര ചെ​യ്യു​ന്പോ​ൾ ബ​സി​ലാ​യാ​ലും, ട്രെ​യി​നി​ലാ​യാ​ലും എ​ന്തി​നേ​റെ വി​മാ​ന​ത്തി​ൽ പോ​ലും വി​ൻ​ഡോ സീ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. അ​ത്ത​ര​ത്തി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്ക് വി​ൻ​ഡോ സീ​റ്റ് ബു​ക്ക് ചെ​യ്ത ഒ​രാ​ള്‍​ക്ക് കി​ട്ടി​യ പ​ണി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​രി പ​ട​ര്‍​ത്തു​ന്ന​ത്.

ദൂ​രെ യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട യു​വാ​വ് ട്രെ​യി​നി​ൽ‌ വി​ൻ​ഡോ സീ​റ്റ് ബു​ക്ക് ചെ​യ്തു. എ​ന്നാ​ൽ ട്ര​യി​നി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​മ​ളി യു​വാ​വ് തി​രി​ച്ച​റി​ഞ്ഞ​ത്. സീ​റ്റി​ന്‍റെ മു​ന്നി​ലും പി​റ​കി​ലും വി​ൻ​ഡോ ഉ​ണ്ട്, എ​ന്നാ​ൽ ത​നി​ക്ക് ല​ഭി​ച്ച സീ​റ്റി​ന് മാ​ത്രം വി​ൻ​ഡോ ഇ​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ യു​വാ​വ് ഇ​തി​ന്‍റെ ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് യു​വാ​വി​ന്‍റെ പോ​സ്റ്റി​നു ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ൻ​ഡോ ഇ​ല്ലെ​ങ്കി​ലെ​ന്താ ചാ​ര്‍​ജ​ര്‍ പോ​യി​ന്‍റ് ഉ​ണ്ട​ല്ലോ അ​തോ​ർ​ത്ത് സ​മാ​ധാ​നി​ക്കൂ എ​ന്നാ​ണ് യു​വാ​വി​നെ മറ്റുള്ളവർ ആ​ശ്വ​സി​പ്പി​ച്ച​ത്.

Related posts

Leave a Comment