ആമിർഖാനും മുകേഷ് അംബാനിയും ആയിരം കോടി ബജറ്റിലൊരുക്കുന്ന മഹാഭാരതത്തിൽ നിർമാണപങ്കാളിയാകാൻ ചൈനീസ് കമ്പനിയും രംഗത്തെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുനന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രഭാസ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൃഷ്ണനായി ആമിർഖാൻ എത്തുമ്പോൾ ദ്രൗപതിയുടെ വേഷത്തെ മനോഹരമാക്കുന്നത് ദീപിക പദുക്കോണാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രഭാസും. അർജുനന്റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നിർമാണപങ്കാളിത്തത്തിനായി ഒരു ചൈനീസ് കമ്പനമിയും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.