നൂ​റി​ലേ​റെ മോ​ഡ​ലു​ക​ൾ റാ​ന്പ് വാ​ക്കു​മാ​യി ട്രാ​വ​ൻ​കൂ​ർ ഫാ​ഷ​ൻ നൈ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഫാ​ഷ​ൻ രം​ഗ​ത്തെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളു​മാ​യി ട്രാ​വ​ൻ​കൂ​ർ ഫാ​ഷ​ൻ നൈ​റ്റി​ൽ നൂ​റി​ലേ​റെ മോ​ഡ​ലു​ക​ൾ നി​ര​ന്നു. വി​വി​ധ​യി​നം ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ ഡി​സൈ​നു​ക​ളു​മാ​യി പ്ര​ശ​സ്ത​രാ​യ ഇ​രു​പ​തു ഡി​സൈ​ന​ർ​മാ​ർ അ​നേ​കം പു​ത്ത​ൻ ഇ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള ഡി​സൈ​ന​ർ ഭാ​നു ഫെ​ർ​ണാ​ണ്ടോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ ഡി​സൈ​ന​ർ​മാ​രാ​യ ന​വീ​ൻ ആ​ൻ​ഡ് മ​ദ​ൻ, അ​ഹം ബോ​ട്ടി​ക്, മാ​ന്യ​വാ​ർ, അ​ഷി​മ മൊ​ഹാ​പാ​ത്ര, അ​ശ്വ​തി​രാ​ജ്, ഡ്രീം ​സോ​ണ്‍, ആ​ര്യ ജ​യ​കു​മാ​ർ, വി​പി​ൻ ഷോ ​തു​ട​ങ്ങി​യ​വ​രാ​ണ് പു​ത്ത​ൻ ഡി​സൈ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

സെ​ലി​ബ്രി​റ്റി മോ​ഡ​ലു​ക​ളാ​യി രാ​ഹു​ൽ ഈ​ശ്വ​ർ, സി​നി​മാ താ​ര​ങ്ങ​ളാ​യ ജ​യ​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ, ഷ​മി​ത വി​ന​യ, ഉ​ർ​വ​ശി ജോ​ഷി, സീ​താ​ല​ക്ഷ്മി ഹ​രി​ഹ​ര​ൻ, സ​യ​നാ സാ​യ, ദീ​പ രാ​ഹു​ൽ ഈ​ശ്വ​ർ, ന​വ​നീ​ത് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ റാ​ന്പി​ലെ​ത്തി. ഒ​വി​എം ഇ​ന്ത്യ​യും മീ​ഡി​യ വേ​വ്സും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ഷോ​യു​ടെ ഡ​യ​റ​ക്ട​ർ ത​ഷ്വീ​ർ എം ​സ​ലീ​മാ​യി​രു​ന്നു.

Related posts