തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിംഗ് നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. അനധികൃതമായി ട്രക്കിംഗ് നടത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. തേനി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് കാട്ടുതീ പടരുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മേധാവി അറിയിച്ചു.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിംഗ് നിരോധിച്ചു; അനധികൃതമായി ട്രക്കിംഗ് നടത്തുന്നത് തടയാൻ കർശന നടപടി
