വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പോരാട്ടം ഒപ്പത്തിനൊപ്പം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും ഒപ്പത്തിനൊപ്പമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന ഫ്ളോറിഡയും നോര്‍ത്ത് കരോലിനയും ട്രംപ് നേടി.
അമേരിക്കയില്‍ പോരാട്ടം ഒപ്പത്തിനൊപ്പം; ഫ്ളോറിഡയും നോര്‍ത്ത് കരോലിനയും ട്രംപിന്
