ടി​വി റീ​ചാ​ർ​ജ് ചെ​യ്തു ന​ൽ​കി​യി​ല്ല: മ​നോ​വി​ഷ​മ​ത്തി​ൽ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി; കു​രു​ന്നി​ന്‍റെ മ​ര​ണ​ത്തി​ൽ തേ​ങ്ങി മു​ട്ടം​ഗ്രാ​മം; മേ​ൽ​ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്


ഹ​രി​പ്പാ​ട്: ടി​വി റീ​ചാ​ർ​ജ് ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ​മ​രി​ച്ചു. ഹ​രി​പ്പാ​ട് മു​ട്ടം എ​വി​ള​യി​ൽ ബാ​ബു-ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക്ക് (9)ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാ​ർ​ത്തി​ക് അ​മ്മ​യോ​ട് ടി​വി റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.വൈ​കി​ട്ടത്തേക്കേ റീ​ചാ​ർ​ജ് ചെ​യ്തു ത​രാ​ൻ സാ​ധി​ക്കു എ​ന്ന് അ​മ്മ മ​റു​പ​ടി കൊ​ടു​ത്തു. ഉ​ട​ൻ ത​ന്നെ കാ​ർ​ത്തി​ക്ക് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​ര​ണപ്പെടുകയായിരുന്നു.

മു​ട്ടം എ​ധീ​ന സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: കൗ​ഷി​ക്.

Related posts

Leave a Comment