എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ചെ​യ്യു​ന്ന​ത് ! ഒ​രേ കാ​മു​ക​നി​ല്‍ നി​ന്ന് ഒ​രു​മി​ച്ച് ഗ​ര്‍​ഭി​ണി​യാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ല്‍ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍…

ഇ​ര​ട്ട​ക​ളാ​യി ജ​നി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ള്‍ മി​ക്ക​വാ​റും എ​പ്പോ​ഴും ഒ​രു​മി​ച്ചു ക​ഴി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.

ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍ ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ കേ​ള്‍​ക്കാ​റു​മു​ണ്ട്.

എ​ന്നാ​ല്‍ ഒ​രേ കാ​മു​ക​നി​ല്‍ നി​ന്ന് ഗ​ര്‍​ഭി​ണി​യാ​കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ലൂ​സി ഡി​സി​ങ്ക്യു​വും അ​ന്ന​യും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സാ​മ്യ​മു​ള്ള ഇ​ര​ട്ട​ക​ള്‍ എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​രു​വ​രും പ​ണ്ട് ഷോ​യി​ല്‍ ന​ട​ത്തി​യ തു​റ​ന്ന് പ​റ​ച്ചി​ലു​ക​ളെ​ല്ലാം ആ​ശ്ച​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്ന് ലോ​കം കേ​ട്ട​ത്.

എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ഒ​രു​പാ​ട് ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ല്‍ നി​ന്നും ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും ഒ​രി​ഞ്ച് പോ​ലും വ്യ​തി​ച​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്ന​ത്.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നി​ല്‍ നി​ന്ന് ഒ​രേ സ​മ​യം ഗ​ര്‍​ഭി​ണി​ക​ളാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം യു​വ​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ​യും സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ഇ​രു​വ​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലെ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്നു​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ സെ​ലി​ബ്രി​റ്റി​ക​ള്‍ കൂ​ടി​യാ​യ അ​ന്ന​യും ലൂ​സി​യും പ​റ​യു​ന്ന​ത്.

ഒ​രു​മി​ച്ച് ജ​നി​ച്ച്, ഒ​രു​മി​ച്ച് ക​ളി​ച്ചു​വ​ള​ര്‍​ന്ന അ​ന്ന​യ്ക്കും ലൂ​സി​യ്ക്കും ഇ​പ്പോ​ള്‍ 35 വ​യ​സാ​ണ് പ്രാ​യം. ത​ങ്ങ​ള്‍ പ്ര​ണ​യി​ക്കു​ന്ന​ത് ഒ​രാ​ളെ ത​ന്നെ​യാ​ണെ​ന്നും അ​യാ​ളെ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും സ​ഹോ​ദ​രി​മാ​ര്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്നേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ഈ ​ബ​ന്ധ​ത്തി​നി​ട​യി​ലാ​ണ് ആ​ണ്‍ സു​ഹൃ​ത്തി​ല്‍ നി​ന്ന് ഒ​രു​മി​ച്ച് ഗ​ര്‍​ഭം ധ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ഇ​രു​വ​രും എ​ത്തു​ന്ന​ത്. ബെ​ന്‍ ബൈ​റ​ണ്‍ എ​ന്നാ​ണ് സ​ഹോ​ദ​രി​മാ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തി​ന്റെ പേ​ര്.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം 2012ലാ​ണ് സ​ഹോ​രി​മാ​ര്‍ ബെ​ന്നു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രു​ന്നു ത​ങ്ങ​ള്‍​ക്ക് ബെ​ന്നി​നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും യു​വാ​വി​ല്‍ നി​ന്ന് ഒ​രേ​സ​മ​യം ഗ​ര്‍​ഭം ധ​രി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​ത് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ന്ന് ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ‘ദി​സ് മോ​ര്‍​ണിം​ഗ്’ എ​ന്ന ഷോ​യി​ലൂ​ടെ​യാ​ണ് ലൂ​സി​യും അ​ന്ന​യും ത​ങ്ങ​ളു​ടെ പ​ദ്ധ​തി ലോ​ക​ത്തോ​ട് വി​ളി​ച്ച് പ​റ​ഞ്ഞ​ത്.

വി​വാ​ഹി​ത​രാ​കാ​ന്‍ മൂ​ന്നു​പേ​രും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഓ​സ്‌​ട്രേ​ലി​യ​ന്‍ നി​യ​മം അ​നു​സ​രി​ച്ച് ബ​ഹു​ഭാ​ര്യാ​ത്വം ക്രി​മി​ന​ല്‍​ക്കു​റ്റ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​രു​ടെ വി​വാ​ഹം ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ത​ങ്ങ​ള്‍ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്നു. ‘ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് കു​ളി​ക്കു​ന്നു. ഒ​രു​മി​ച്ച് മേ​ക്ക​പ്പ് ചെ​യ്യു​ന്നു. ഉ​റ​ങ്ങാ​ന്‍ പോ​കു​ന്ന​ത് ഒ​രു​മി​ച്ചാ​ണ്, ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് പോ​ലും ഒ​രു​മി​ച്ച് ത​ന്നെ. ഇ​ത് ഭ്രാ​ന്താ​യി തോ​ന്നാം, എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍​ക്ക് ഇ​ങ്ങ​നെ ത​ന്നെ​യാ​ണ് ക​ഴി​യേ​ണ്ട​ത്.’ ഷോ​യി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ പ​റ​ഞ്ഞു.

ഇ​തു​വ​രെ പി​രി​ഞ്ഞി​രു​ന്നി​ട്ടി​ല്ലെ​ന്നും ഇ​നി​യും ഇ​ങ്ങ​നെ ത​ന്നെ​യാ​കു​മെ​ന്നും ലൂ​സി​യും അ​ന്ന​യും അ​ടി​വ​ര​യി​ട്ട് പ​റ​യു​ന്നു​ണ്ട്.

ഒ​രേ​സ​മ​യ​ത്ത് ത​ന്നെ ഗ​ര്‍​ഭി​ണി​ക​ളാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് അ​വ​താ​ര​ക​ന്‍ ചോ​ദി​ച്ച​പ്പോ​ള്‍, ഗ​ര്‍​ഭ​കാ​ല​വും ത​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ച് അ​റി​യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​രു​ടെ മ​റു​പ​ടി. ഐ​വി​എ​ഫ് വ​ഴി ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്താ​നാ​ണ് ത​ങ്ങ​ളു​ടെ പ​ദ്ധ​തി​യെ​ന്നും അ​ത് ബെ​ന്നി​ല്‍ നി​ന്ന് ത​ന്നെ​യാ​ക​ണ​മെ​ന്നു​ണ്ടെ​ന്നും സ​ഹോ​ദ​രി​മാ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‘ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് ചെ​യ്യാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു, ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​ണ് വ​ള​ര്‍​ന്ന​ത്. ഒ​രു​മി​ച്ച് ത​ന്നെ മ​രി​ക്കും’ ലൂ​സി​യും അ​ന്ന​യും പ​റ​യു​ന്നു.

‘ഒ​രേ സ​മ​യം കു​ട്ടി​ക​ള്‍ ഉ​ണ്ടാ​ക​ണം, അ​ന്ന ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും ഞാ​ന്‍ അ​ല്ലെ​ന്നും അ​റി​ഞ്ഞാ​ല്‍ എ​നി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കും. ഒ​രാ​ള്‍ ഗ​ര്‍​ഭി​ണി​യാ​കു​ന്ന​തി​നേ​ക്കാ​ള്‍ ര​ണ്ടു​പേ​രും ഗ​ര്‍​ഭി​ണി​യാ​കു​ക​യാ​ണ് ഞ​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത്’ ലൂ​സി പ​റ​ഞ്ഞു. എ​ന്താ​യാ​ലും ഇ​വ​രു​ടെ ആ​ഗ്ര​ഹം ന​ട​ക്ക​ട്ടേ​യെ​ന്ന് ആ​ശം​സി​ക്കാ​നേ ന​മു​ക്കു ക​ഴി​യൂ.

Related posts

Leave a Comment