തൂ ​കോ​​ൻ ഹെ… ​അ​ച്ഛ​നെ ക​ണ്ട് അ​ന്തം​വി​ട്ട് ഇ​ര​ട്ട കു​ട്ടി​ക​ള്‍: ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​ന്‍ എ​ക്‌​സി​ല്‍ പങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ല്‍

നി​മി​ഷ​നേ​രം​കൊ​ണ്ട് രു​പം​മാ​റി​യ അ​ച്ഛ​നെ ക​ണ്ട് ഞെ​ട്ടി​യ ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​യ മ​ഹാ​ജ​ന്‍ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച പ​ഴ​യ ഒ​രു വീ​ഡി​യോ​യാ​ണി​ത്. 2021 ല്‍ ​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ൻ ജൊ​നാ​ത​ന്‍ നോ​ര്‍​മോ​യി​ല്‍ ടി​ക്‌​ടോ​ക്കി​ലാ​ണ് വീ​ഡി​യോ ആ​ദ്യ​മാ​യി പ​ങ്കു​വ​ച്ച​ത്.

ലി​ഡി​യ, ഹാ​ല്‍​ഡി എ​ന്ന ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മു​ന്നി​ലേ​ക്ക് ത​ല​മു​ടി​യും താ​ടി​യും പൂ​ര്‍​ണ​മാ​യി വ​ടി​ച്ച് വ​രു​ന്ന ജൊ​നാ​ഥ​ത​നെ​ക​ണ്ട് ആ​ളെ മ​ന​സ്സി​ലാ​കാ​തെ കു​ട്ടി​ക​ള്‍ പേ​ടി​ച്ച് ക​ര​യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കു​ട്ടി​ക​ളി​ലൊ​രാ​ള്‍ അ​പ​രി​ചി​ത​നി​ല്‍​നി​ന്ന് സ​ഹോ​ദ​രി​യെ ര​ക്ഷി​ക്കാ​ന്‍ കൈ ​ത​ട​സം പി​ടി​ക്കു​ന്ന​തും പി​ന്നീ​ട് ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് ഭ​യം​കൊ​ണ്ട് പൊ​ട്ടി​ക്ക​ര​യു​ന്ന​തും കാ​ണാം.

ഇ​രു​വ​രും എ​പ്പോ​ഴും എ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഒ​രാ​ളു​ടെ മു​ഖം വാ​ടി​യാ​ല്‍ മ​റ്റെ​യാ​ള്‍​ക്ക് പി​ന്നെ ആ​ശ​ങ്ക​യാ​ണ​ത്രെ. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ലൈ​ക്കു​ക​ളും ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment