സം​രം​ഭ​ക​ത്വ വി​ക​സ​ന​പ​ദ്ധ​തിയുടെ ഭാഗമായി സ്ത്രീ ശാക്തീകര‍ണത്തിനായി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി

സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ സൈ​ൻ പ്ര​സി​ഡ​ൻ്റ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ വീ​ട്ട​മ്മ​യ്ക്ക് സ്കൂ​ട്ട​റി​ൻ്റെ താ​ക്കോ​ൽ ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​കെ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പേ​ഷ് ആ​ർ. മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന് ജെ​സി​എ 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ജെ​സി​ഐ സോ​ൺ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഷെ​റീ​ഫ് സ​മ്മാ​നി​ച്ചു. റി​ട്ട. ക്യാ​പ്റ്റ​ൻ വി​നോ​ദ്കു​മാ​ർ, വി​നൂ​ബ് വി​ശ്വം, മ​നോ​ജ് യെ​സ് ടെ​ക്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌

Related posts

Leave a Comment