ഭാര്യയുടെ മുന്‍കാമുകനുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും പണം കവര്‍ന്നു

ഭാര്യയുടെ മുന്‍കാമുകനുമായുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും 100,000 ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ.

നേരത്തെ ഇന്റര്‍നെറ്റ് മാര്‍ഗം ഇരയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം പ്രതി നിഷേധിച്ചെങ്കിലും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ കൂട്ടാളിയായ, ഇരയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ ഇപ്പോഴും ഒളിവിലാണ്.

 

Related posts