യു​വ​ജ​ന മ​ന്ത്രി​യാ​കാം; അപേക്ഷ ക്ഷണിച്ച് യു​എ​ഇ​ ഭരണാധികാരി

 യു​എ​ഇ​യി​ല്‍ യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള രാ​ജ്യ​ത്തെ യു​വ​തീ​യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അറിയിച്ചു.

ജ​ന്മ​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​വും സ​മൂ​ഹ​ത്തി​ലെ യാ​ഥാ​ര്‍​ത്ഥ്യ​ത്തെ കു​റി​ച്ച് അ​വ​ബോ​ധ​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 

യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​വും യോ​ഗ്യ​ത​യും സ​ത്യ​സ​ന്ധ​ത​യു​മു​ള്ള​വ​ര്‍ അ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ ക്യാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. 

 

Related posts

Leave a Comment