‘കണക്കുകൾ സത്യം പറയുന്നു’..! എം. പി ഫണ്ട് ചെലവാക്കുന്നതിൽ ഒന്നാമതെന്ന  ചാ​​ഴി​​കാ​​ട​​ന്‍റെ പ്ര​​ചാ​​ര​​ണം തട്ടിപ്പെന്ന്  യു​​ഡി​​എ​​ഫ്


കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച​​ശേ​​ഷം എ​​ല്‍​ഡി​​എ​​ഫി​​ലേ​​ക്കു കൂ​​റു​​മാ​​റി​​യ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി ഫ​​ണ്ട് ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തി​​ല്‍ താ​​നാ​​ണ് സം​​സ്ഥാ​​ന​​ത്തെ ഒ​​ന്നാ​​മ​​നെ​​ന്ന് പ​​റ​​ഞ്ഞ് ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍.

വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നാ​​യി കൃ​​ത്യ​​മാ​​യ ക​​ണ​​ക്കു​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന ബോ​​ര്‍​ഡ് കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​നു സ​​മീ​​പം യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്ഥാ​​പി​​ച്ച​​ശേ​​ഷം പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ച്ച് ജ​​ന​​ങ്ങ​​ള്‍​ക്ക് ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​കു​​ന്ന രീ​​തി​​യി​​ല്‍ കോ​​ട​​തി ഉ​​ത്ത​​ര​​വു പോ​​ലും കാ​​റ്റി​​ല്‍​പ​​റ​​ത്തി ത​​നി​​ക്ക് വോ​​ട്ടു ചെ​​യ്ത ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ ആ​​രോ​​പി​​ച്ചു.

സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഫ​​ണ്ട് (9.5 കോ​​ടി) നേ​​ടി​​യെ​​ടു​​ത്ത​​തു കൊ​​ല്ലം എം​​പി എം.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​നാ​​ണെ​​ന്ന വ​​സ്തു​​ത നി​​ല​​നി​​ല്‍​ക്കു​​മ്പോ​​ള്‍ 7 കോ​​ടി രൂ​​പ വാ​​ങ്ങി 7 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച താ​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഫ​​ണ്ട് വാ​​ങ്ങി 100 ശ​​ത​​മാ​​നം ചെ​​ല​​വ​​ഴി​​ച്ച​​തെ​​ന്ന് പ​​റ​​യു​​ന്ന​​ത് ത​​ട്ടി​​പ്പാ​​ണെ​​ന്നും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞു.

യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് മു​​ഖ്യ​​പ്ര​​സം​​ഗം ന​​ട​​ത്തി. യു​​ഡി​​എ​​ഫ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി അ​​സീ​​സ് ബ​​ഡാ​​യി​​ല്‍, നേ​​താ​​ക്ക​​ളാ​​യ പ്രി​​ന്‍​സ് ലൂ​​ക്കോ​​സ്, ടി.​​സി. അ​​രു​​ണ്‍, മ​​ദ​​ന്‍​ലാ​​ല്‍, റ​​ഫീ​​ഖ് മ​​ണി​​മ​​ല, ത​​മ്പി ച​​ന്ദ്ര​​ന്‍, കു​​ര്യ​​ന്‍ പി. ​​കു​​ര്യ​​ന്‍, ബി​​നു ചെ​​ങ്ങ​​ളം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment