സ​നാ​ത​ന ധ​ര്‍​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പ്ര​സ്താ​വ​ന ! ഏ​തു കേ​സും നേ​രി​ടാ​ന്‍ ത​യ്യാ​റെ​ന്ന് ഉ​ദ​യ​നി​ധി

സ​നാ​ത​ന ധ​ര്‍​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ ഡി​എം​കെ നേ​താ​വും ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്റെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വാ​ദ​മാ​യി​രി​ക്കെ ഏ​തു കേ​സും നേ​രി​ടാ​നും താ​ന്‍ ത​യ്യാ​റാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ട​ന്‍ കൂ​ടി​യാ​യ ഉ​ദ​യ​നി​ധി.

”എ​നി​ക്കെ​തി​രെ അ​വ​ര്‍ എ​ന്ത് കേ​സ് ന​ല്‍​കി​യാ​ലും നേ​രി​ടാ​ന്‍ ത​യാ​റാ​ണ്. ബി​ജെ​പി ‘ഇ​ന്ത്യ’ സ​ഖ്യ​ത്തെ ഭ​യ​ക്കു​ന്നു. ഒ​രു കു​ലം, ഒ​രു ദൈ​വം എ​ന്ന​താ​ണ് ഡി​എം​കെ​യു​ടെ ന​യം. സ​നാ​ത​ന ധ​ര്‍​മ​ത്തെ മാ​ത്ര​മാ​ണ് വി​മ​ര്‍​ശി​ച്ച​ത്. ബി​ജെ​പി പ്ര​സ്താ​വ​ന​യെ വ​ള​ച്ചൊ​ടി​ച്ച് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്” ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

”സ​നാ​ത​ന ധ​ര്‍​മ​ത്തെ വി​മ​ര്‍​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സ​നാ​ത​ന ധ​ര്‍​മം ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട​ണ​മെ​ന്ന് വീ​ണ്ടും പ​റ​യു​ന്നു. ഇ​ത് തു​ട​ര്‍​ച്ച​യാ​യി പ​റ​യും. ‘കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം’ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​യു​മ്പോ​ള്‍ അ​തി​ന​ര്‍​ഥം കോ​ണ്‍​ഗ്ര​സു​കാ​രെ കൊ​ല്ല​ണ​മെ​ന്നാ​ണോ?.

എ​ന്താ​ണ് സ​നാ​ത​ന? സ​നാ​ത​ന​മെ​ന്നാ​ല്‍ ഒ​ന്നും മാ​റേ​ണ്ട​തി​ല്ല, എ​ല്ലാം ശാ​ശ്വ​ത​മാ​ണ്. എ​ന്നാ​ല്‍ ദ്രാ​വി​ഡ മോ​ഡ​ല്‍ മാ​റ്റ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്നു. എ​ല്ലാ​വ​രും തു​ല്യ​രാ​ക​ണം. പ്ര​സ്താ​വ​ന​യെ വ​ള​ച്ചൊ​ടി​ക്ക​ലും വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​ലും ബി​ജെ​പി​യു​ടെ പ​തി​വ് ജോ​ലി​യാ​ണ്” അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ​നാ​ത​ന ധ​ര്‍​മം സാ​മൂ​ഹി​ക​നീ​തി​ക്ക് എ​തി​രാ​ണെ​ന്നും ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ​പ്പോ​ലെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്നു​മു​ള്ള ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ര്‍​ശം വ​ന്‍​വി​വാ​ദ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്.

പി​ന്നാ​ലെ, ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ര്‍​ശം ഹി​ന്ദു​മ​ത​ത്തി​നെ​തി​രാ​ണെ​ന്നും സ​നാ​ത​ന ധ​ര്‍​മം പി​ന്തു​ട​രു​ന്ന 80% ജ​ന​ങ്ങ​ളു​ടെ​യും വം​ശ​ഹ​ത്യ​യ്ക്കു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment