യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍; ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു; വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍

ന്യൂ​ഡ​ൽ​ഹി: യു​ജി​സി നെ​റ്റ് ജൂ​ണ്‍ പ​രീ​ക്ഷ​യു​ടെ പു​തി​യ ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യാ​ണ്‌ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

2024 ഓ​ഗ​സ്റ്റ് 21 നും ​സെ​പ്റ്റം​ബ​ർ 4 നും ​ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ക്കും. 83 വി​ഷ​യ​ങ്ങ​ളി​ലാ​യി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ടെ​സ്റ്റ് മോ​ഡി​ലാ​ണ് പ​രീ​ക്ഷ. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ugcnet.nta.ac.in സ​ന്ദ​ര്‍​ശി​ക്കു​ക.

പ​രീ​ക്ഷാ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യി വി​വ​രം ന​ല്‍​കു​ന്ന എ​ക്‌​സാം സി​റ്റി ഇ​ന്‍റി​മേ​ഷ​ന്‍ സ്ലി​പ്പ് പ​രീ​ക്ഷ​യ്ക്ക് പ​ത്തു​ദി​വ​സം മു​ന്‍​പ് പ്ര​സി​ദ്ധീ​ക​രി​ക്കും. പി​ന്നാ​ലെ അ​ഡ്മി​റ്റ് കാ​ര്‍​ഡും പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും.

Related posts

Leave a Comment